നടന്നത് വലിയ സാമ്പത്തിക ക്രമക്കേട്; പാലക്കാട്ടെ പാഡികോ അരിമില്ലിനെതിരെ അഴിമതി ആരോപണം. മില്ലിന്റെ പ്രവർത്തനം ഭാഗികമായി നിലച്ചു