രാഹുൽ മാങ്കൂട്ടത്തിലിനെ അനുഗമിച്ച നേമം ഷജീറിനെതിരെ പരാതി നൽകാൻ യൂത്ത് കോൺഗ്രസിലെ ഒരു വിഭാഗം; ഷജീറിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെടും