'കോൺഗ്രസ്, KSU പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്നു'
2025-09-16 0 Dailymotion
'കോൺഗ്രസ്, KSU പ്രവർത്തകരെ കള്ളക്കേസിൽ കുടുക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്യുന്നു'; കോഴിക്കോട് ഡിസിസി പ്രസിഡൻ്റ് പ്രവീൺ കുമാറിൻ്റെ നേതൃത്വത്തിൽ ഇന്ന് ഏകദിന ഉപവാസ സമരം