<p>'പൊലീസ് ബിരിയാണി വാങ്ങിക്കൊടുക്കണോ?'; കുന്നംകുളത്തെ പൊലീസ് അതിക്രമത്തെ ന്യായീകരിച്ച് സിപിഎം തൃശൂർ ജില്ലാ സെക്രട്ടറി, സുജിത് സ്വാതന്ത്ര്യ സമര സേനാനി അല്ലെന്നും കെവി അബ്ദുൾ ഖാദർ<br /><br />#Kunnamkulam #cpm #thrissur #Youthcongress #Keralapolice #Policeatrocity #Asianetnews</p>