നൂലും വരയും കൊണ്ട് ദൃശ്യ വിരുന്ന് ഒരുക്കി ശാന്തകുമാരി ടീച്ചറും ഉമ റാണി ഷൺമുഖവും
2025-09-16 25 Dailymotion
നൂലും വരയും കൊണ്ട് ദൃശ്യവിരുന്ന് ഒരുക്കി ശാന്തകുമാരി ടീച്ചറും ഉമ റാണി ഷൺമുഖവും; 'അ' എന്ന കലാ പ്രദർശനത്തിലെ പ്രധാന ആകർഷണം ക്രോസ് സ്റ്റിച്ചിങ്ങിൽ തയാറാക്കിയ നാല് ഭാഷകളിലെ ഇന്ത്യൻ ഭരണഘടന