<p>സിപിഎം നേരിട്ട കൂസലില്ലാത്ത ഒരേ ഒരു രാഷ്ട്രീയ നേതാവ്, ആർക്കും പിടികൊടുക്കാത്ത MVR ; കണ്ണൂരിൻ്റെ കമ്മ്യൂണിസ്റ്റ് മണ്ണിൽ പാർട്ടിക്കാരനായും പാർട്ടി വിരുദ്ധനായും നിറഞ്ഞാടിയ എംവി രാഘവൻ <br /><br />#MVR #MVRadgavan #Kannur #CPM #0yearsofAsianetnews #Keralanews #Asianetnews </p>