<p>വല്ലാത്തൊരു മറവി തന്നെ... ; ഒപ്പമുണ്ടായിരുന്ന ഏഴ് വയസ്സുകാരനെ തിയേറ്ററിനുള്ളിൽ മറന്നുവെച്ച് കുടുംബം, സംഭവം ടിക്കറ്റ് കിട്ടാത്തതിനാൽ മറ്റൊരു തിയേറ്ററിലേക്ക് പൊകവെ, തുണയായത് തിയേറ്റർ ജീവനക്കാർ<br /><br />#thrissur #cinematheatre #missingcase #guruvayoor #forgotten #keralanews #asianetnews</p>