സിൻഡിക്കേറ്റ് റൂം ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി വീണ്ടും ഉത്തരവിറക്കി; കേരള സർവകലാശാലയിൽ സിൻഡിക്കേറ്റിന് എതിരെ വീണ്ടും വിസിയുടെ ഇടപെടൽ