Surprise Me!

'ഇനി ആ പൈസ തിരിച്ച് കൊടുക്കണമെങ്കിൽ ഞങ്ങൾ വീട് വിൽക്കേണ്ടി വരും'

2025-09-16 4 Dailymotion

'ഇനി ആ പൈസ തിരിച്ച് കൊടുക്കണമെങ്കിൽ ഞങ്ങൾ വീട് വിൽക്കേണ്ടി വരും'; പത്ത് വർഷം മുമ്പ് ലഭിച്ച നഷ്ടപരിഹാരത്തുകയിൽ അധികമായത് ഒരു മാസത്തിനകം തിരികെ നൽകണമെന്ന് നിർദേശം. കളമശേരിയിൽ സീപോർട്ട് -എയർപോർട്ട് റോഡിനായി സ്ഥലം വിട്ട് കൊടുത്തവരെ പ്രതിസന്ധിയിലാക്കി റവന്യൂ വകുപ്പ്

Buy Now on CodeCanyon