'കൂടുതൽ തെളിവ് വേണമെങ്കിൽ പൊലീസിന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചുകൂടെ?'
2025-09-16 1 Dailymotion
'കൂടുതൽ തെളിവ് വേണമെങ്കിൽ പൊലീസിന് തെരഞ്ഞെടുപ്പ് കമ്മീഷനോട് ചോദിച്ചുകൂടെ? അതെന്താണ് ചെയ്യാത്തത്?'; തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ സുരേഷ് ഗോപിക്കെതിരെ ടി.എൻ പ്രതാപൻ നൽകിയ പരാതിയിൽ അന്വേഷണം അവസാനിപ്പിച്ചു | First On MediaOne