<p>'രോഗികൾ ഉപകരണങ്ങൾ വാങ്ങേണ്ട സാഹചര്യം ഇല്ല, രോഗികളെ കൊണ്ട് ഉപകരണം വാങ്ങിപ്പിക്കുന്നത് സർക്കാർ നയമല്ല'; നിയമസഭയിൽ ചോദ്യോത്തര വേളയിൽ മന്ത്രി വീണ ജോർജ് <br />#Keralaassembly #Veenageorge #LDFGovernment #Governmenthospitals #Keralanews #Asianetnews </p>