<p>കസ്റ്റഡി മർദനത്തിൽ സഭ നിർത്തിവച്ച് ചർച്ച; അടിയന്തര പ്രമേയത്തിന് അനുമതി, ചർച്ചയ്ക്ക് തയ്യാറാണെന്ന് അറിയിച്ച് മുഖ്യമന്ത്രി, ചർച്ച 12 മണിക്കാരംഭിക്കുമെന്ന് റിപ്പോർട്ട്<br /><br />#pinarayivijayan #legislativeassembly #keralapolice #cpm #Policeatrocity #Asianetnews<br /></p>