Surprise Me!

മണ്ണാർമലയിൽ തുടർച്ചയായ രണ്ടാം ദിവസവും പുലി; റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി നാട്ടുകാർ

2025-09-16 0 Dailymotion

മലപ്പുറം മണ്ണാർമലയിൽ തുടർച്ചയായ രണ്ടാം ദിവസവും പുലി; റോഡ് ഉപരോധിച്ച് പ്രതിഷേധവുമായി നാട്ടുകാർ. ഈ മാസം മൂന്ന് തവണയാണ് പുലിയുടെ ദൃശ്യം നാട്ടുകാർ സ്ഥാപിച്ച ക്യാമറയിൽ പതിഞ്ഞത്

Buy Now on CodeCanyon