<p>'ജനങ്ങളെ പരീക്ഷിക്കരുത്'; ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതയിൽ ടോൾപിരിവന് അനുമതി നൽകാതെ ഹൈക്കോടതി, കളക്ടറുടെ റിപ്പോർട്ട് അപൂർണമെന്ന് നിരീക്ഷണം, എന്തെല്ലാം പ്രശ്നങ്ങൾ പരിഹരിച്ചെന്ന് കൃത്യമായ റിപ്പോർട്ട് സമർപ്പിക്കാൻ കളക്ടർക്ക് നിർദേശം<br /><br />#Toll #Paliyekkara #nationalhighway #NHAI #Thrissur #asianetnews</p>