വടകരയിൽ ആർജെഡി പ്രവർത്തകന് വേട്ടേൽക്കുന്ന സിസിടിവ് ദൃശ്യങ്ങൾ മീഡിയവണിന്
2025-09-16 0 Dailymotion
വടകരയിൽ ആർജെഡി പ്രവർത്തകന് വേട്ടേൽക്കുന്ന സിസിടിവ് ദൃശ്യങ്ങൾ മീഡിയവണിന്; ആർജെഡി വില്യാപ്പള്ളി പഞ്ചായത്ത് ജോ. സെക്രട്ടറി സുരേഷിനാണ് ഇന്നലെ വൈകിട്ട് വെട്ടേറ്റത്. അക്രമിയെ പിടികൂടാനായില്ല