ഭീമ കൊറേഗാവ് കേസ്; മഹേഷ് റാവത്തിന് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രിംകോടതി. ആരോഗ്യകാരണത്താൽ ആറ് ആഴ്ചത്തേക്കാണ് മെഡിക്കൽ ജാമ്യം