<p>എസ്ഐആർ നടപടികളിൽ ബോധവൽക്കരണം; ചീഫ് ഇലക്ട്രൽ ഓഫീസർ ഡോ. രത്തൻ യു കേൽക്കർ ഐഎഎസ് അട്ടപ്പാടിയിൽ, സന്ദർശനം എസ്ഐആറിനെകുറിച്ച് ആദിവാസികളുൾപ്പെടെ പട്ടികവർഗ വിഭാഗങ്ങളിൽ എത്രത്തോളം ധാരണയുണ്ടെന്ന് മനസ്സിലാക്കാൻ<br /><br />#sir #ElectionCommissionofIndia #Voterslist #specialintensiverevision #palakkad #ElectionCommission #Attappadi #Asianetnews</p>