<p>പൊലീസ് അതിക്രമത്തിൽ സഭയിൽ പ്രത്യേക ചർച്ച; പൊലീസിന്റെ അധഃപതനത്തിന് കാരണം മുഖ്യമന്ത്രിയെന്ന് റോജി എം ജോൺ പൊലീസ് എന്ത് കൊള്ളരുതായ്മ ചെയ്താലും അതിനെ ഒറ്റപ്പെട്ട സംഭവമാക്കി ചിത്രീകരിക്കുന്നെന്നും എംഎൽഎ #pinarayivijayan #legislativeassembly #keralapolice #RojiMJohn #LDFGovernment #keralagovernment #Policeatrocity #Asianetnews</p>