Surprise Me!

മദ്യലഹരിയില്‍ സ്റ്റേഷനിലെത്തി പൊലീസുകാർക്ക് നേരെ ആക്രമണം; വാഹനത്തിൻ്റെ ചില്ലുകൾ എറിഞ്ഞു തകർത്തു, യുവാവ് അറസ്‌റ്റിൽ

2025-09-16 1 Dailymotion

മദ്യലഹരിയില്‍ സ്‌റ്റേഷനിൽ അതിക്രമിച്ചു കയറി യുവാവിൻ്റെ പരാക്രമം. വാഹനം തകർത്തു. പൊലീസുകാർക്ക് നേരെ ആക്രമണവും അസഭ്യവർഷവും. ഒടുവിൽ അറസ്‌റ്റ്.

Buy Now on CodeCanyon