'കെ.സി വേണുഗോപാൽ ജീവൻ പണയം വെച്ചാണ് പൊലീസ് ക്യാമ്പിൽ നിന്ന് പുറത്തുവന്നത്'
2025-09-16 0 Dailymotion
'കെ.സി വേണുഗോപാൽ ജീവൻ പണയം വെച്ചാണ് പൊലീസ് ക്യാമ്പിൽ നിന്ന് പുറത്തുവന്നത്. എത്രയെത്ര സംഭവങ്ങൾ എണ്ണിയെണ്ണി പറയണം'; കസ്റ്റഡി മർദനത്തിലെ അടിയന്തരപ്രമേയ ചർച്ചയിൽ മാത്യൂ കുഴൽനാടൻ എംഎൽഎ