'എന്നെ തടസ്സപ്പെടുത്തിയാൽ മുഖ്യമന്ത്രി സംസാരിക്കില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ നിയമസഭയിൽ. അദ്ദേഹം സംസാരിക്കട്ടെയെന്ന് സ്പീക്കർ. കസ്റ്റഡി മർദനത്തിൽ അടിയന്തരപ്രമേയ ചർച്ച പുരോഗമിക്കുന്നു