<p>തിരുവനന്തപുരം ജില്ലാ ജയിലിൽ റിമാൻഡ് തടവുകാരന് ക്രൂര മർദനമെന്ന് പരാതി; മർദിച്ചിട്ടില്ലെന്ന് പൊലീസ്, ഐസിയുവിൽ പ്രവേശിപ്പിച്ച റിമാൻഡ് തടവുകാരൻ ബിജുവിന് ആന്തരിക രക്തസ്രാവമുണ്ടെന്ന് സ്കാനിങ് റിപ്പോർട്ട്<br /><br />#thiruvananthapuram #Crimenews #keralapolice #jail #Peroorkada #keralanews #asianetnews<br /></p>