'എന്ത് വൃത്തികേടുകൾ കാണിക്കുന്നവരെയും നിങ്ങൾ സംരക്ഷിക്കുന്നു. അവർക്ക് പൊളിറ്റിക്കൽ പ്രൊട്ടക്ഷൻ കൊടുക്കുന്നു'; കസ്റ്റഡി മർദനത്തിൽ ആരോപണവിധേയരായ പൊലീസുകാർക്കെതിരെ നടപടി എടുക്കുന്നതുവരെ അനിശ്ചിതകാല സത്യഗ്രഹം പ്രഖ്യാപിച്ച് പ്രതിപക്ഷം