'ഞാൻ ചെറുപ്പം മുതലേ ഇവിടെ ജീവിച്ചത് സ്റ്റാലിന്റെ റഷ്യയിൽ ആയിരുന്നില്ല'; മുഖ്യമന്ത്രി
2025-09-16 0 Dailymotion
'ഞാൻ ചെറുപ്പം മുതലേ ഇവിടെ ജീവിച്ചത് സ്റ്റാലിന്റെ റഷ്യയിൽ ആയിരുന്നില്ല. കോണ്‍ഗ്രസിനു കീഴിലെ ഇന്ത്യയിൽ ആയിരുന്നു'; കോണ്‍ഗ്രസ് കാലത്തെ പൊലീസ് മർദനങ്ങള്‍ ഓർമിപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍