'അന്ന് പിണറായി വിജയൻ നേരിട്ട മർദനം ഇന്ന് സുജിത്തിന്'; പൊലീസ് മർദനത്തിൽ സഭയിൽ ചൂടേറിയ ചർച്ച
2025-09-16 2 Dailymotion
പൊലീസ് കസ്റ്റഡിയിൽ ക്രൂരമർദനമേറ്റ സുജിത് എന്ന യുവാവിൻ്റെ വെളിപ്പെടുത്തലുകളെത്തുടർന്ന് പ്രതിപക്ഷം അടിയന്തരാവസ്ഥ പ്രമേയത്തിന് നോട്ടിസ് നൽകി. മുഖ്യമന്ത്രിയുടെ മൗനമാണ് പൊലീസിനെ അധഃപതിപ്പിച്ചതെന്ന് പ്രതിപക്ഷം ആരോപിച്ചു.