'പൊലീസ് വലിയൊരു സേനയാണ്, തെറ്റ് ചെയ്യുന്നവരെ സംരക്ഷിക്കാൻ ഒരു കാരണവശാലും ഞങ്ങൾ തയ്യാറാവില്ല';'; കസ്റ്റഡി മർദനങ്ങളിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി