'കഴിഞ്ഞ 9 വർഷത്തിനിടെ ആകെ 144 പൊലീസുകാരെ പിരിച്ച് വിട്ടു '
2025-09-16 2 Dailymotion
'കഴിഞ്ഞ 9 വർഷത്തിനിടെ ആകെ 144 പൊലീസുകാരെ പിരിച്ച് വിട്ടു, രാജ്യത്ത് മറ്റെവിടെയെങ്കിലും ഇത്രയും കർക്കശമായ നടപടികൾ സ്വീകരിച്ച സർക്കാരിനെ കാണാൻ കഴിയുമോ? '; കസ്റ്റഡി മർദനങ്ങളിൽ മറുപടി പറഞ്ഞ് മുഖ്യമന്ത്രി