Surprise Me!

കുല്‍ദീപിന്റെ പുതിയ വേർഷൻ; ഏഷ്യ കപ്പിലെ ഇന്ത്യയുടെ വജ്രായുധം

2025-09-16 47 Dailymotion

<p>ചൈനാമാനായിട്ടും കുല്‍ദീപ് കളത്തില്‍ അത്ര അപകടകാരി അല്ലാതിരുന്ന കാലമുണ്ടായിരുന്നു. ബാറ്റര്‍മാര്‍ എളുപ്പം കുല്‍ദീപിന്റെ ലൈനും ലെങ്തും മനസിലാക്കിയിരുന്ന സമയം. അവിടെ നിന്നാണ് പുതിയ കുല്‍ദീപിന്റെ ഉദയം സംഭവിക്കുന്നതും</p>

Buy Now on CodeCanyon