<p>സമീപകാലത്ത് പഴി മാത്രം കേട്ട് പരിചിതമായ ഇന്ത്യൻ ഫുട്ബോള്‍ ടീമിന് ചുരുങ്ങിയ സമയംകൊണ്ട്, മുഖ്യതാരങ്ങളില്ലാതെ ഖാലിദ് ജമീല്‍ നേടിക്കൊടുത്തത് വലിയ നേട്ടം. ഇഗോര്‍ സ്റ്റിമാക്കിനൊ മനോലോ മാര്‍ക്വസിനൊ ദീര്‍ഘകാലം കഴിയാതെ പോയ പലതും കേവലം നാല് മത്സരങ്ങള്‍ക്കൊണ്ട് സാധിച്ച ഖാലിദില്‍ നിന്ന് എന്ത് വായിച്ചെടുക്കാം, മുന്നിലുള്ള വെല്ലുവിളികള്‍ എന്തെല്ലാമാണ്.</p>
