<p>ഇന്ത്യ-പാക്കിസ്ഥാൻ പോരാട്ടങ്ങള്‍ ക്രിക്കറ്റ് ഭൂപടത്തില്‍ വൈരത്തിന്റെ പേരില്‍ ആഘോഷിക്കപ്പെടുമ്പോള്‍ കളത്തില്‍ സൗഹൃദം പുലര്‍ന്ന ഒരുപാട് നിമിഷങ്ങളുമുണ്ട്. അത് ഇന്നത്തെ കാലത്ത് മാത്രമായിരുന്നില്ല, വിഭജനകാലഘട്ടം മുതല്‍ അത്തരം പല സന്ദര്‍ഭങ്ങളും കാണാനാകും. ഫസല്‍ മഹമ്മൂദ് - സികെ നായുഡു സംഭവം മുതല്‍ നീളുന്ന പട്ടിക</p>