മണ്ണിലെയും വെള്ളത്തിലെയും രാസവസ്‌തുക്കളെയും വിഷാംശങ്ങളെയും കണ്ടൽച്ചെടികള്‍ എങ്ങനെ അതിജീവിക്കുന്നു എന്ന് പഠനത്തിലൂടെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ടീച്ചർ. കൂടാതെ കണ്ടൽ ചെടികളുടെ പോഷകചക്രത്തിൽ വരുന്ന മാറ്റങ്ങളും മൈക്രോപ്ലാസ്റ്റിക് സൃഷ്‌ടിക്കുന്ന ആഘാതങ്ങളും പഠന വിധേയമാക്കുന്നുണ്ട്.