ദേവസ്വം ഭൂമിയിൽ അനുമതിയില്ലാതെ പ്രകടനം നടത്തിയതിന് ജിഐഒ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തതിന് പിന്നാലെയാണ് ബിജെപി വിഷയം രാഷ്ട്രീയ ആയുധമാക്കിയത്.