<p>കേരള പൊലീസ് രാജ്യത്തെ മികച്ച സേനയെന്ന് മുഖ്യമന്ത്രി സഭയിൽ; പൊലീസ് അതിക്രമങ്ങൾ എണ്ണിപറഞ്ഞ് പ്രതിപക്ഷം, സഭാ കവാടത്തിൽ അനിശ്ചിതകാല സത്യഗ്രഹ സമരം ആരംഭിച്ച് രണ്ട് പ്രതിപക്ഷ എംഎൽഎമാർ<br />#VDSatheesan #PinarayiVijayan #KeralaPolice #KeralaAssembly #policeatrocity <br />#asianetnews </p>