Surprise Me!

രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് അപകടം; നാല് പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

2025-09-16 0 Dailymotion

<p>കണ്ണൂർ പെരളശ്ശേരിയിൽ രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് അപകടം; നാല് പേർക്ക് പരിക്ക് ഒരാളുടെ നില ഗുരുതരം, ആംബുലൻസ് നിയന്ത്രണം വിട്ടത് തെറ്റായ ദിശയിലെത്തിയ ബൈക്കിനെ വെട്ടിക്കുന്നതിനിടെ <br />#accident #accidentnews #ambulance #kannur #Asianetnews</p>

Buy Now on CodeCanyon