Surprise Me!

മൂന്ന് മുറികളുള്ള കൊച്ചുവീട്, താമസിക്കുന്നത് 21 പേർ; ഇടമില്ലാത്തതിനാല്‍ കിടത്തം ആട്ടിൻ കൂട്ടില്‍ വരെ, മുട്ടാത്ത വാതിലുകളില്ലെന്ന് കുറുമ്പിയമ്മ

2025-09-16 16 Dailymotion

സൗകര്യങ്ങൾ കുറവുള്ള ഈ ചെറിയ വീട്ടിൽ കുടുംബാംഗങ്ങൾ തിങ്ങിപ്പാർക്കുന്നു. സ്ഥലപരിമിതി കാരണം ഒരാൾ വീടിന് സമീപത്തെ ആട്ടിൻ കൂട്ടിലാണ് കിടന്നുറങ്ങുന്നത്.

Buy Now on CodeCanyon