<p>മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട, 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും വീട്ടിൽ നിന്ന് കണ്ടെത്തി, വീട്ടുടമസ്ഥൻ അറസ്റ്റിൽ<br />#malappuram #edavanna #CrimeNews #keralapolice #armory #Asianetnews</p>