<p>'പീഠം എവിടെയും പോകില്ല', പീഠം തിരികെ കൊടുത്തുവിട്ടില്ലെന്ന് സ്ഥിരീകരിച്ച് എ പദ്മകുമാർ, അവ്യക്ത ഉണ്ടെങ്കിൽ വിജിലൻസ് അന്വേഷണം നടക്കട്ടെയെന്നും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ പദ്മകുമാർ <br /><br />#Sabarimala #APadmakumar #Sabarimalanews #travancoredevaswomboard #Keralanews #Asianetnews </p>