Surprise Me!

ഉജ്വല ഫോമില്‍, പക്ഷേ അവസരമില്ല! സഞ്ജുവിന്റെ ബാറ്റിങ് കാണാൻ കാത്തിരിപ്പ്

2025-09-17 36 Dailymotion

<p>ഏഷ്യ കപ്പ് ആരംഭിക്കും മുൻപ് ടീമിലുണ്ടാകുമോയെന്നായിരുന്നു ആകാംഷ. ടീമിലെടുത്തപ്പോള്‍ ഏത് പൊസിഷനായിരിക്കും എന്നതായിരുന്നു ചോദ്യം. എല്ലാം ഒത്തുവന്നപ്പോള്‍ ബാറ്റ് ചെയ്യുന്നതൊന്ന് കാണാൻ എത്ര കാത്തിരിക്കണമെന്നായി. ഒമാനെതിരെ സഞ്ജുവിന്റെ സാധ്യതകളെന്തെല്ലാം, സ്ഥാനക്കയറ്റമുണ്ടാകുമോ?</p>

Buy Now on CodeCanyon