മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; 20 എയർ ഗണ്ണുകളും 3 റൈഫിളും കണ്ടെത്തി
2025-09-17 5 Dailymotion
<p> മലപ്പുറം എടവണ്ണയിൽ വൻ ആയുധവേട്ട; 20 എയർ ഗണ്ണുകളും 3 റൈഫിളും 200ലധികം വെടിയുണ്ടകളും കണ്ടെത്തി; ഒരാൾ അറസ്റ്റിൽ <br /><br />#Malappuram #Gunseized #Crimenews #Keralapolice #Asianetnews </p>