Surprise Me!

'പള്ളിയിൽ കുർ​ബാന ചൊല്ലിക്കാനുള്ള അവകാശം എനിക്കില്ലേ; എല്ലാവരെയും അറിയിക്കാനാണ് പോസ്റ്റർ അടിച്ചത്'

2025-09-17 0 Dailymotion

'പള്ളിയിൽ പണം കൊടുത്ത് കുർ​ബാന ചൊല്ലിക്കാനും തിരി കത്തിക്കാനുമുള്ള അവകാശം എനിക്കില്ലേ... എല്ലാവരെയും അറിയിക്കാനാണ് പോസ്റ്റർ അടിച്ചത്' പ്രധാനമന്ത്രിയുടെ ജന്മദിനം പള്ളിയിൽ ആഘോഷിക്കുമെന്ന BJP പോസ്റ്ററിൽ പ്രതികരിച്ച് ജോയി കോഴിക്കകുടി, ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻറ്

Buy Now on CodeCanyon