BJP ദേശീയ നിർവാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയൻ CPMലേക്ക്; ശ്രീനാരായണഗുരു ജയന്തി ആഘോഷം OBC മോർച്ചയെ മാത്രം ഏൽപ്പിച്ചതിൽ പ്രതിഷേധിച്ചാണ് തീരുമാനം