<p>പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധം; പാലക്കാട് KSU പ്രതിഷേധം അക്രമാസക്തമായി; വനിതാ പ്രവർത്തകരെ ഉൾപ്പെടെ പൊലീസ് അറസ്റ്റ് ചെയ്തുനീക്കി, പൊലീസ് മർദിച്ചുവെന്ന് വനിതാ പ്രവർത്തകർ <br /><br />#Palakkad #KSU #KSUprotest #Policeatrocity #Keraanews #Asianetnews </p>