കണ്ണൂരിലെ സൈറണെ ചൊല്ലിയുള്ള തർക്കം ഇതാദ്യമല്ല. രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരി കൊണ്ടിരുന്ന 1944-ലും സമാനമായൊരു തർക്കം ഈ സൈറണിനെ ചൊല്ലി നടന്നിരുന്നു