Surprise Me!

'അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് ആക്ഷൻ പ്ലാൻ തയാറാക്കിയത് നമ്മൾ മാത്രം'

2025-09-17 1 Dailymotion

<p>'അപൂർവമായി മനുഷ്യരിൽ രോഗബാധ ഉണ്ടാക്കുന്ന സൂക്ഷ്മാണുവാണ് അമീബ. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ചികിത്സയുമായി ബന്ധപ്പെട്ട ഗൈഡ് ലൈൻ രാജ്യത്ത് ആദ്യമായി രൂപീകരിച്ചത് നമ്മളാണ്', മന്ത്രി വീണ ജോർജ് <br />#amebicmeningoencephalitis #veenageorge #healthkerala #keralahealth #healthminister</p>

Buy Now on CodeCanyon