<p>'താത്കാലികമായി ആയുധം താഴെ വെക്കുന്നു, കേന്ദ്ര സർക്കാരുമായി ചർച്ചയ്ക്ക് തയ്യാർ'; ഛത്തീസ്‌ഗഡ് സർക്കാരിന് കത്തയച്ച് സിപിഐ മാവോയിസ്റ്റ് എന്ന നക്സൽ സംഘടന, തീരുമാനം അന്താരാഷ്ട്ര ദേശീയ സാഹചര്യങ്ങൾ മുൻനിർത്തിയെന്നും സംഘടന <br />#Maoist #chattisgarh #CPIMaoist #NationalNews #Asianetnews</p>