Surprise Me!

ആഗോള അയ്യപ്പ സംഗമത്തിന് എസ്എൻഡിപി പിന്തുണ; പന്തളത്തെ ബദൽ വിശ്വാസ സംഗമത്തിൽ പങ്കെടുക്കില്ലെന്ന് വെള്ളാപ്പള്ളി

2025-09-17 1 Dailymotion

ശബരിമലയെ വിവാദഭൂമിയാക്കി മാറ്റരുതെന്നും നല്ല കാര്യങ്ങളെ നല്ലതായി കാണണമെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷം നടത്തുന്ന ബദൽ വിശ്വാസ സംഗമത്തിൽ പങ്കെടുക്കില്ലെന്നും വെള്ളാപ്പള്ളി അറിയിച്ചു.

Buy Now on CodeCanyon