<p>ഒൻപത് ട്വന്റി 20 ലോകകപ്പുകള്‍. ഒരു തവണ ചാമ്പ്യന്മാര്‍, രണ്ട് വട്ടം ഫൈനലിസ്റ്റുകള്‍, മൂന്ന് പ്രാവശ്യം സെമി ഫൈനലില്‍. ഇത്രയും സ്ഥിരതയോടെ ഫോര്‍മാറ്റില്‍ കളിച്ചിട്ടുള്ള പാക്കിസ്ഥാൻ ഇന്ന് ട്വന്റി 20 ലോക റാങ്കിങ്ങില്‍ എട്ടാം സ്ഥാനത്താണ്. 2022 ട്വന്റി 20 ലോകകപ്പിന് ശേഷം പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന് ഫോര്‍മാറ്റില്‍ തങ്ങളുടെ ഉയര്‍ച്ച നിലനിര്‍ത്താനായിട്ടില്ലെന്ന് മാത്രമല്ല ഇടിവ് സംഭവിക്കുകയും ചെയ്തു</p>