ഇടുക്കി ചിത്തിരപുരത്ത് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാൾ മരിച്ചു; മൃതദേഹം ചിതറിയ നിലയിൽ
2025-09-17 1 Dailymotion
ഇടുക്കി ചിത്തിരപുരത്ത് മണ്ണിനടിയിൽ കുടുങ്ങിയ തൊഴിലാളികളിൽ ഒരാൾ മരിച്ചു; അപകടം റിസോർട്ടിന് സംരക്ഷണഭിത്തി കെട്ടുമ്പോൾ; രണ്ടാമനായി തിരച്ചിൽ തുടരുന്നു | Idukki