20 കിലോ തൂക്കം വരുന്ന ബ്രസീൽ ജൈൻ്റ് മുതൽ ഇത്തിരിക്കുഞ്ഞനായ ബ്ലാക്ക് ലീഫ് വരെ; ഡയസിൻ്റെ തോട്ടത്തിലുള്ളത് 150 ഇനം പൈനാപ്പിളുകള്‍!
2025-09-17 116 Dailymotion
200 ഗ്രാം മുതൽ 20 കിലോഗ്രാം വരെ തൂക്കം വരുന്ന പൈനാപ്പിളുകള്‍ നമ്മുടെ കൊച്ചു കേരളത്തിലെ ഒരു തോട്ടത്തിൽ വളരുന്നുണ്ട്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 150 വെറൈറ്റി പൈനാപ്പിളുകളാണ് കൂത്താട്ടുകുളം സ്വദേശി ഡയസിന്‍റെ ഫാമിലുള്ളത്.