'അന്ന് വന്യജീവി സങ്കേതത്തിൽ കയറിയ ആദിവാസികളെ ഇറക്കിവിട്ടത് കേന്ദ്രത്തിന്റെ താക്കീത് വന്ന ശേഷമാണ്'
2025-09-17 2 Dailymotion
'അന്ന് വന്യജീവി സങ്കേതത്തിൽ കയറിയ ആദിവാസികളെ ഇറക്കിവിട്ടതിന് കാരണമുണ്ട്; കേന്ദ്രത്തിന്റെ താക്കീത് വന്നശേഷമാണ് അതുണ്ടായത്; അതിന് ശേഷം 15 വർഷം ഭരിച്ച LDF സർക്കാർ അവരെ കുടിൽ കെട്ടാൻ സമ്മതിച്ചോ?, പുനരധിവസിപ്പിച്ചോ?': AK ആന്റണി